കുഫ്രിയില്‍ നിന്നും സിംല, നാര്ത്താണ്ട, രാംപൂര്‍ എന്നിവിടങ്ങളിലേയ്ക്ക് സ്ഥിരം ബസ് സര്‍വീസുകളുണ്ട്. റോഡ് മാര്‍ഗമുള്ള യാത്ര തിരഞ്ഞെടുക്കുന്നവര്‍ക്കായി സിംലയില്‍ നിന്നും കുഫ്രിയിലേയ്ക്ക് ട്രാന്‍സ്പോര്‍ട് ബസുകളും പ്രൈവറ്റ് ഡീലക്സ് ബസുകളും ഉണ്ട്.