കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിനൊപ്പം തന്നെ ദര്‍ശനം നടത്താവുന്ന സ്ഥലമാണ് കുക്കെ ശ്രീ അഭയ മഹാഗണപതിയെന്നുകൂടി വിളിയ്ക്കപ്പെടുന്ന അഭയ മഹാഗണപതി ക്ഷേത്രം. നേപ്പാളി വാസ്തുവിദ്യാരീതിയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തിന് 21 അടി ഉയരമുണ്ട്. രാജ്യത്തുള്ള ഏറ്റവും വലിപ്പമേറിയ ഗണപതി വിഗ്രഹങ്ങളില്‍ ഒന്നാണിത്.



Click it and Unblock the Notifications