10 കിലോമീറ്റര്‍ അകലെ കുളുവിലുള്ള ബുണ്ടറാണ് വിമാനമാര്‍ഗമത്തെുന്ന സഞ്ചാരികളുടെ ആശ്രയം. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വിമാനങ്ങള്‍ ഉണ്ട്. ഇവിടെ നിന്ന് കുള്ളുവിലേക്ക് ധാരാളം ടാക്‌സി, ബസ് സര്‍വീസുകള്‍ ഉണ്ട്.