Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുള്ളു » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കുള്ളു റെയില്‍ മാര്‍ഗം

ജോഗീന്ദര്‍ നഗര്‍ ആണ് ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍. 125 കിലോമീറ്റര്‍ ദൂരത്താണിത്. ഇവിടെ നിന്ന് ചെന്നൈ, ദില്ലി, അമൃതസര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. 270 കിലോമീറ്റര്‍ ദൂരത്താണ് ചണ്ഡീഗഡ് റെയില്‍വേസ്‌റ്റേഷന്‍. റെയില്‍വേ സ്‌റ്റേഷന് പുറത്തുനിന്ന് ബസുകളും സ്വകാര്യ ടാക്‌സികളും ധാരാളം ലഭിക്കും.

റെയില്‍വേ സ്റ്റേഷന് കുള്ളു