മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. 35 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് സാധാരണ താപനില. ചിലപ്പോള്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.
ജൂണ്‍ അവസാനം മുതല്‍ ആഗസ്റ്റ് വരെയാണ് മഴക്കാലം. പകല്‍ സമയ ഈര്‍പ്പമുള്ളതായിരിക്കും. വൈകുന്നേരങ്ങളില്‍ കാലാവസ്ഥ പ്രസന്നമാകും.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഇക്കാലയളവല്‍ താപനില 7 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാറുണ്ട്. ഒരു ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില കുറയാറുണ്ട്.