Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള്‍
 • 01ഭോര്‍ സെയ്‌ദാന്‍

  ഭോര്‍ സെയ്‌ദാന്‍

  കുരുക്ഷേത്ര ജില്ലയിലെ പെഹോവ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ്‌ ഭോര്‍ സെയ്‌ദാന്‍. തനേസറിന്റെ പടിഞ്ഞാറു നിന്നും പെഹോവയിലേക്കുള്ള 13 കിലോമീറ്റര്‍ ദൂരത്തിനുള്ളിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌.

  ഭുരിരവ ജലസംഭരണി...

  + കൂടുതല്‍ വായിക്കുക
 • 02ശബ്‌ദ,വെളിച്ച പ്രദര്‍ശനം

  ശബ്‌ദ,വെളിച്ച പ്രദര്‍ശനം

  ജ്യോതിസാറിലെ ശ്രീകൃഷ്‌ണമ്യൂസിയം പോലെയുള്ള കുരുക്ഷേത്രയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പ്രാധാന്യം ഉയര്‍ത്തി കാട്ടുന്നതിനായി ഹരിയാന സര്‍ക്കാര്‍ വിവിധ ശബ്‌ദ, വെളിച്ച...

  + കൂടുതല്‍ വായിക്കുക
 • 03ഒപി ജിന്‍ഡാല്‍ പാര്‍ക്‌

  ഒപി ജിന്‍ഡാല്‍ പാര്‍ക്‌

  ഒ പി ജിന്‍ഡാല്‍ പാര്‍ക്കും മ്യൂസിക്കല്‍ ഫൗണ്ടനും വ്യവസായിയും കുരുക്ഷേത്രയില്‍ നിന്നുള്ള പാര്‍ളമെന്റ്‌ അംഗവുമായ നവീന്‍ ജിന്‍ഡാല്‍ അദ്ദേഹത്തിന്റെ അച്ഛന്റെ സ്‌മരണാര്‍ത്ഥം സ്ഥാപിച്ചതാണ്‌. 2005 മാര്‍ച്ച്‌...

  + കൂടുതല്‍ വായിക്കുക
 • 04സരസ്വതി വന സംരക്ഷണ മേഖല

  സരസ്വതി വന സംരക്ഷണ മേഖല

  സരസ്വതി വന സംരക്ഷണ മേഖല, പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ ഒരു വലിയ സംരക്ഷിത വനമേഖലയാണ്‌. വൈവിവിധ്യമാര്‍ന്ന ജീവജാലങ്ങളാല്‍ സമൃദ്ധമാണ്‌ ഈ വന ഭൂമി. ദേശാടന പക്ഷികള്‍ ഉള്‍പ്പടെ നിരവധി പക്ഷികള്‍ ഇവിടെയണ്ട്‌. നഗരത്തിന്റെ...

  + കൂടുതല്‍ വായിക്കുക
 • 05ധരോഹര്‍

  ധരോഹര്‍

  ഹരിയാനവി നാടന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കേന്ദ്രമാണ്‌ ധരോഹര്‍ ഹരിയാന മ്യൂസിയം. ജര്‍മനി, അമേരിക, ഓസ്‌ട്രേലിയ, നോര്‍വെ, റഷ്യ, ചില്ല, മലേഷ്യ, മൗറേഷ്യസ്‌, ഡെന്‍മാര്‍ക്‌, ഇംഗ്ലണ്ട്‌,...

  + കൂടുതല്‍ വായിക്കുക
 • 06ഭീഷ്‌മ കുണ്ഡ്

  ഭീഷ്‌മ കുണ്ഡ്

  തനേശ്വറിലെ നര്‍കതാരിയിലാണ്‌ ഭീഷ്‌മ കുണ്ഡ്‌ സ്ഥിതി ചെയ്യുന്നത്‌. ഭീഷ്‌മ പിതാമഹന്‍ എന്നറിയപ്പെടുന്ന ഭീഷ്‌മാചാര്യന്‍ കൗരവരുടെയും പാണ്ഡവരുടെയും പിതാവിന്റെ സ്ഥാനത്താണെങ്കിലും മഹാഭാരതയുദ്ധത്തില്‍ കൗരവര്‍ക്കൊപ്പമാണ്‌...

  + കൂടുതല്‍ വായിക്കുക
 • 07ഗുരുദ്വാര മസ്‌ത്‌ഗഢ്‌

  ഗുരുദ്വാര മസ്‌ത്‌ഗഢ്‌

  മുഗള്‍ കാലഘട്ടിലേതെന്ന്‌ കരുതുന്ന മൂന്ന്‌ സ്‌തൂപങ്ങളോട്‌ കൂടിയ ഒരു മുസ്ലീംപള്ളിയിവിടെ ഉണ്ടായിരുന്നു. സിഖുകാര്‍ ഇത്‌ സംരക്ഷിക്കുകയും ഗുരുദ്വാര മസ്‌ത്‌ഗഢ്‌ ആയി രൂപാന്തര പെടുത്തുകയും ചെയ്‌തു.

  + കൂടുതല്‍ വായിക്കുക
 • 08ഗുരുദ്വാര ഛെവിന്‍ പത്‌ഷാഹി

  ഗുരുദ്വാര ഛെവിന്‍ പത്‌ഷാഹി

  ആയുധധാരികളായ പരിവാരങ്ങള്‍ക്കൊപ്പം ആറാമത്തെ സിഖ്‌ ഗുരുവായ ഹര്‍ഗോബിന്ദ്‌ ഈ സ്ഥലം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചതാണ്‌ ഗുരുദ്വാര ഛെവിന്‍ പത്‌ഷാഹിസ്‌. ഗുരു നാനാക്കിന്റെ വംശപരമ്പരയിലെ പിന്‍ഗാമിയായി...

  + കൂടുതല്‍ വായിക്കുക
 • 09നാഭി കമല്‍

  നാഭി കമല്‍

  നാഭി എന്ന വാക്കിന്റെ അര്‍ത്ഥം പുക്കിള്‍ എന്നും കമല്‍ എന്ന വാക്കിന്റെയര്‍ത്ഥം താമര എന്നുമാണ്‌. ഒറ്റ നോട്ടത്തില്‍ ഇവ തമ്മില്‍ പരസ്‌പര ബന്ധമില്ലെങ്കിലും ലോക സൃഷ്‌ടാവായ ബ്രഹ്മദേവന്റെ ഉത്‌പത്തിയെ അടിസ്ഥാനമാക്കി...

  + കൂടുതല്‍ വായിക്കുക
 • 10ഗുരുദ്വാര തീസരി പത്‌ഷാഹി

  ഗുരുദ്വാര തീസരി പത്‌ഷാഹി

  സൂര്യഗ്രഹണ സമയത്ത്‌ കുടുംബത്തിനൊപ്പം ഈ സ്ഥലം സന്ദര്‍ശിച്ച ശ്രീ ഗുരു അമര്‍ദാസ്സുമായി ബന്ധപ്പെട്ടുള്ളതാണ്‌ ഈ ഗുരുദ്വാര. അക്കാലത്ത്‌ ഹിന്ദു ദേവാലയത്തിലേക്ക്‌ തീര്‍ത്ഥാടനം ഉണ്ടാവുകയാണെങ്കില്‍ നികുതി ഈടാക്കിയിരുന്നു. എന്നാല്‍...

  + കൂടുതല്‍ വായിക്കുക
 • 11സന്നിഹിത്‌ സരോവര്‍

  സന്നിഹിത്‌ സരോവര്‍

  ഏഴ്‌ പുണ്യ സരസ്വതി നദികളുടെ സംഗമസ്ഥാനമാണ്‌ സന്നിഹിത്‌ സരോവര്‍ എന്നാണ്‌ കരുതപ്പെടുന്നത്‌. സന്നിഹിത്‌ എന്ന വാക്കിന്റെ അര്‍ത്ഥം സമാഹരിക്കുക എന്നാണ്‌. സൂര്യഗ്രഹണ സമയത്തും അമാവാസി നാളുകളിലും സന്നിഹിത്‌ സരോവര്‍ എല്ലാ...

  + കൂടുതല്‍ വായിക്കുക
 • 12അരുണായി ക്ഷേത്രം

  പെഹോവയില്‍ നിന്നും ആറ്‌ കിലോമീറ്റര്‍ അകലെ അംബാല റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്‌ ഈ ക്ഷേത്രം. മഹാഭാരതകാലഘട്ടത്തിലെ പ്രമുഖ മുനിവൈര്യന്‍മാരായ വിശ്വാമിത്രനുമായും വസിഷ്‌ഠനുമായും ഈ തീര്‍ത്ഥത്തിന്‌...

  + കൂടുതല്‍ വായിക്കുക
 • 13സ്ഥാനേശ്വര്‍ മഹാദേവ്‌

  സ്ഥാനേശ്വര്‍ മഹാദേവ്‌

  ശിവന്റെ മറ്റൊരു നാമമാണ്‌ മഹാദേവ്‌. കുരുക്ഷേത്രയിലെ പുണ്യ നഗരമായ താനേശ്വറില്‍ സ്ഥിതി ചെയ്യുന്ന സ്ഥാനേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവലിംഗത്തെയാണ്‌ ആരാധിക്കുന്നത്‌. മഹാഭാരതയുദ്ധത്തില്‍ കൗരവരെ തോല്‍പിച്ച്‌ വിജയം...

  + കൂടുതല്‍ വായിക്കുക
 • 14ശ്രീ ഗുല്‍സാരി ലാല്‍ നന്ദ സ്‌മാരകം

  ശ്രീ ഗുല്‍സാരി ലാല്‍ നന്ദ സ്‌മാരകം

  സത്യസന്ധനും നിസ്വാര്‍ത്ഥനുമായ രാഷ്‌ട്രീയകാരനായിരുന്നു ശ്രീ ഗുല്‍സാരി ലാല്‍ നന്ദ. ഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവരുടെ നിരയില്‍ വരുന്ന വലിയ രാജ്യസ്‌നേഹിയായിരുന്നു അദ്ദേഹം. തൊഴില്‍ മന്ത്രിയായും ആഭ്യനന്തര മന്ത്രിയായും...

  + കൂടുതല്‍ വായിക്കുക
 • 15ഭദ്രകാളി ക്ഷേത്രം

  ഭദ്രകാളി ക്ഷേത്രം

  പാണ്ഡവരുമായി അടുത്ത ബന്ധമുള്ള ക്ഷേത്രമാണിത്‌. വടക്കന്‍ തനേശ്വറിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. കൗരവര്‍ക്കെതിരെയുള്ള അവസാന യുദ്ധത്തിന്‌ മുമ്പ്‌ പാണ്ഡവര്‍ ഇവിടെ ചില വ്രതങ്ങള്‍ അനുഷ്‌ഠിച്ചിരുന്നതായാണ്‌...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Aug,Fri
Return On
24 Aug,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Aug,Fri
Check Out
24 Aug,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Aug,Fri
Return On
24 Aug,Sat
 • Today
  Kurukshetra
  34 OC
  92 OF
  UV Index: 9
  Sunny
 • Tomorrow
  Kurukshetra
  31 OC
  87 OF
  UV Index: 9
  Partly cloudy
 • Day After
  Kurukshetra
  31 OC
  88 OF
  UV Index: 9
  Partly cloudy