ഒന്നാം നൂറ്റാണ്ടില്‍ പണിതതെന്ന് കരുതുന്ന സിയോട്ട് ഗുഹകളില്‍ കിഴക്കോട്ട് അഭിമുഖമായ ഒരു കോവിലും ഗുഹാന്തരത്തിലൂടെയുള്ള നടവഴിയുമുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്ന് ഇവിടെ വന്നെത്തിയ ബുദ്ധസന്യാസികള്‍ തങ്ങിയ 80 വിഹാരങ്ങളില്‍ ഒന്നാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications