Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാചെന്‍ » ആകര്‍ഷണങ്ങള് » തങ്കു

തങ്കു, ലാചെന്‍

11

ലാചെന്‍ പട്ടണത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രാചീനസുന്ദരമായ ചെറുപട്ടണമാണ് തങ്കു. സമുദ്രനിരപ്പില്‍ നിന്ന് 13,500 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ പ്രദേശം ലാചെന്‍ പട്ടണത്തില്‍ നിന്ന് 2 മണിക്കൂര്‍ ദൂരപരിധിയിലാണ്. വാസ്തവത്തില്‍ ഗുര്‍ടൊങ് കര്‍ തടാകവും ടീസ്റ്റ നദിയുടെ പ്രഭവ സ്ഥാനമായ ചോ ലാമുവും കാണാന്‍ തിടുക്കം കൂട്ടുന്നതിന് മുമ്പ് സന്ദര്‍ശകര്‍ കാണാന്‍ ആഗ്രഹിക്കുന്ന സഞ്ചാരകേന്ദ്രമാണ് തങ്കു. പ്രകൃതിരമണീയമായ ഈ സ്ഥലം സഞ്ചാരികളുടെ മനസ്സില്‍ പതിയെ സ്വാധീനമുറപ്പിച്ച് വരുന്നതേയുള്ളു.

 

One Way
Return
From (Departure City)
To (Destination City)
Depart On
26 Sep,Sun
Return On
27 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Sep,Sun
Check Out
27 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Sep,Sun
Return On
27 Sep,Mon