പാങ്കോങ് തടാകത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണിത്. പാങ്കോങ് പ്രദേശത്തെ ഏറ്റവും ഉള്‍പ്രദേശമായി കണക്കാക്കുന്നത് ഇതിനെയാണ്. മഞ്ഞുമൂടിയ ചാങ് ചെന്‍മോ മലയും പാങ്കോങ് മലയും സ്പാങ്ക്നിക് ഗ്രാമത്തില്‍ നിന്നാല്‍ നന്നായി ആസ്വദിക്കാനാവും. ഗ്രാമത്തോട് ചേര്‍ന്ന് പാങ്കോങ് തടാകത്തിലെ വടക്ക് പടിഞ്ഞാറ് വശത്തായി സന്ദര്‍ശകര്‍ക്ക് നിരവധി മഞ്ഞുപാളികള്‍ ഒഴുകി നടക്കുന്നത് കാണാനാവും.



Click it and Unblock the Notifications