മഞ്ഞുമൂടിയ ഹിമാലയ നിരകളുടെ മനോഹരമായ ദൃശ്യം ആസ്വദിക്കണമെന്നുള്ളവര്‍ക്ക് ഹവാഘറിലേക്ക് സ്വാഗതം. ഇവിടുത്തെ ശുദ്ധമായ അന്തരീക്ഷവും സുന്ദരമായ ചുറ്റുപാടുകളും പ്രകൃതി സ്‌നേഹികളുടെ മനസ്സ് കുളിര്‍പ്പിക്കും. ഇവിടെ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രെക്കിംഗ് നടത്താവുന്നതാണ്. ജൈഹാരിഖാല്‍ വഴി ഖൈബര്‍ ചുരം വരെ എത്തുന്നതാണ് ഏറ്റവും പ്രശസ്‌തമായ ട്രെക്കിംഗ് പാത.



Click it and Unblock the Notifications