ലോനവാലയിലെ പ്രസിദ്ധമായ കോട്ടയാണ് മറഞ്ജന്‍ .പണികഴിപ്പിച്ച കാലത്ത് ശത്രുക്കളെ പ്രതിരോധിക്കാന്‍ ശക്തമായിരുന്ന കോട്ട ഇപ്പോള്‍ നാശത്തിലാണ്. മറഞ്ജന്‍ സമതലത്തിലേക്കുള്ള നോട്ടത്തിനായാണ് ഈ കോട്ട പണിഞ്ഞിരിക്കുന്നത് . കോട്ടയുടെ സംരക്ഷണ ത്തിനായി സര്‍ക്കാരും പ്രാദേശിക അധികാരികളും ശ്രദ്ധിക്കുന്നുണ്ട്. കോട്ട താഴ്വര യുടെ ഭംഗിയുള്ള ഒരു വിഹഗ വീക്ഷണം ഉറപ്പാക്കുന്നു.