സ്കോര്‍പ്പിയന്‍ സ്റ്റിംഗ് ലോനവാലയിലെ ജനപ്രീതിയാര്‍ജ്ജിച്ച, കാണേണ്ട സ്ഥലമാണ്. 'വിച്ചൂ കാട്ടാ' അല്ലെങ്കില്‍ സ്കൊര്‍പിയന്‍ സ്റ്റിംഗ് പല ഇടവഴികലുള്ള, ഒരു ഇടുങ്ങിയ നീണ്ട പ്രദേശമാണ്. ലൊഹ് ഗൃ ഹ് കോട്ട കാഴ്ചയില്‍ പെടുത്തുന്നതിലേക്കു അവ നമ്മളെ നയിക്കും. സ്ഥലത്തിനു ആ പേര് ലഭിച്ചത് അതിനു തേളിന്റെ ആകൃതി ഉള്ളതുകൊണ്ടാണ് .പ്രകൃതി സ്നേഹികളും ട്രക്കിങ്ങില്‍ താല്പ്പര്യമുള്ളവരും ഈ വന യാത്ര യില്‍ അഭിരമിക്കും. വിസാപ്പൂര്‍ കോട്ട ഇതിനു സമീപത്തായതിനാല്‍ അവിടെക്ക് സഞ്ചരിച്ചു ആ കൊടുമുടി യുടെ ഭ്രമിപ്പിക്കുന്ന ഭംഗിയും ആസ്വദിക്കാം.



Click it and Unblock the Notifications