ലോണാവാല യിലെ കുണ്ടാലി നദിക്കു കുറുകെയാണ് വല്‍വാന്‍ ഉണ്ടാക്കിയിരിക്കുന്നത് . ഇതൊരു കൃത്രിമ തടാകമാണ് ആ പേരില്‍ ഒരു അണക്കെട്ടും ഇവിടെയുണ്ട്. തടാകവും നന്നായി മെനഞ്ഞെടുത്ത പൂന്തോട്ടവും അണക്കെട്ടും ചേര്‍ന്ന് അവിടം ജനപ്രിയമായ വിശ്രമ വിനോദ സ്ഥലമായി രിക്കുന്നു.



Click it and Unblock the Notifications