ഹിമാലയത്തിന്‍റെ താഴ്ന്നപ്രദേശത്തുള്ള കുന്നുകളിലാണ് ജഞ്ചര്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതി മനോഹരമായ ഒരു പ്രദേശമാണിത്. ഇന്ദ്രപൂജയും, ദൂര്‍ഗാ പൂജയും ഇവിടെ ഏറെ വിപുലമായി ആഘോഷിക്കപ്പെടുന്നു.
ഇന്ദ്രപൂജയെന്നത് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ദ്രന് സമര്‍പ്പിക്കുന്ന പൂജയാണ്. ദൂര്‍ഗാപൂജയും, കാളി പൂജയും ഇതേ പ്രാധാന്യം തന്നെ ഉള്ളതാണ്. ഇത് ജഞ്ചര്‍പൂര്‍ ഉപ ജില്ലയിലാണ് നടക്കുന്നത്. ഇവിടെ മഥില പെയിന്‍റിംഗിനും പ്രശസ്തമാണ്. പരാതന ചിത്രകലയില്‍ താല്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ ഒന്നാണ് മിഥില പെയിന്‍റിംഗ്. നേപ്പാളിന്‍റെ ചെറിയൊരു സ്വാധീനം ഈ പ്രദേശത്ത് കാണാനാവും.



Click it and Unblock the Notifications