Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലഖിസാരായി

ലഖിസാരായി- സഞ്ചാരികളുടെ ആനന്ദം

7

ബീഹാര്‍ വിനോദ സഞ്ചാര ഭൂപടത്തിലെ പ്രധാന ആകര്‍ഷണമാണ്‌ ലഖിസാരായി. മുമ്പ്‌ മുന്‍ഗേര്‍ ജില്ലയുടെ ഭാഗമായിരുന്ന ലഖിസാരായി 1994 ലാണ്‌ സ്വതന്ത്ര ജില്ലയായി മാറിയത്‌. തെക്ക്‌ ഷെയ്‌ക്‌പുര, കിഴക്ക്‌ മുന്‍ഗേര്‍, പടിഞ്ഞാറ്‌ ബെഗുസാരായി, വടക്ക്‌ പാട്‌ന എന്നിവയാണ്‌ ലഖിസാരായിയുടെ അതിര്‍ത്തി പ്രദേശങ്ങള്‍.

ആത്മീയവും പരമ്പരാഗതവുമായ ശൈലികള്‍ കലര്‍ന്ന വികസിത നഗരമാണ്‌ ലഖിസാരായി. ഗതാഗതത്തിനും ആശയവിനിമയത്തിനും മികച്ച സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്‌ ലഖിസാരായില്‍. ലഖിസാരായുടെ പ്രൗഢഗംഭീരമായ ഭൂതകാലമാണ്‌ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്‌. ഗംഗ, കിയുല്‍, ഹരോഹര്‍ എന്നിവയാണ്‌ ലഖിസാരായിലൂടെ ഒഴുകുന്ന പ്രധാന നദികള്‍. കൈയ, ബാരാഹിയ, ശൃംഗി ഋഷി, അഭിനാഥ്‌, നോന്‍ഗര്‍, ഭഗവതി ആസ്ഥാന്‍, അഭിനാഥ്‌ ആസ്ഥാന്‍ എന്നിവയാണ്‌ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കാന്‍ സഹായിക്കുന്നതിന്‌ വലിയ സംഭാവനകള്‍ നല്‍കിയ നിരവധി ഗവേഷണങ്ങളും ഉത്‌ഖനനങ്ങളും നടന്ന വിവിധ സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌. അമ്രസാനി, ദരിയപൂര്‍, ആശോക്‌ ധാം എന്നിവയാണ്‌ മറ്റ്‌ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ശിവലിംഗത്താല്‍ പ്രശസ്‌തമാണ്‌ അശോക്‌ ധാം.

എങ്ങനെ എത്തിച്ചേരാം

റോഡ്‌, റയില്‍ മാര്‍ഗങ്ങളാണ്‌ ലഖിസാരായില്‍ എത്തിച്ചേരാനുള്ള മികച്ച മാര്‍ഗങ്ങള്‍

ലഖിസാരായി പ്രശസ്തമാക്കുന്നത്

ലഖിസാരായി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലഖിസാരായി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലഖിസാരായി

  • റോഡ് മാര്‍ഗം
    ദേശീയപാത 80 ലഖിസാരായിയെ ഡല്‍ഹി പോലുള്ള നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡല്‍ഹി- ഹൗറ പാതയിലെ പ്രധാന സ്റ്റേഷനാണ്‌ ലഖിസാരായി റയില്‍വെ സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പാട്‌ന വിമാനത്താവളം മാത്രമാണ്‌ ലഖിസാരായിലേക്ക്‌ വിമാനമാര്‍ഗം എത്തുന്നവര്‍ക്ക്‌ തെരഞ്ഞെടുക്കാനുള്ളത്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Nov,Sun
Return On
28 Nov,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Nov,Sun
Check Out
28 Nov,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Nov,Sun
Return On
28 Nov,Mon