മധുരയില്‍ത്തന്നെ വിമാനത്താവളവുണ്ട്. കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മധുരയില്‍ നിന്നും വിമാനങ്ങളുണ്ട്. ചെന്നൈ ആണ് മധുരയ്ക്ക് സമീപത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.