ദേവികുളത്തു നിന്നും മധുരയിലേക്ക്.... ചരിത്രവും പ്രകൃതിയും നേരിട്ടറിഞ്ഞൊരു യാത്ര
യാത്രകളില്‍ കേമന്‍ ആരെന്നു ചോദിച്ചാല്‍ അതിനുത്തരം ഒന്നേയുള്ളൂ!! റോഡ് ട്രിപ്പ്. കാണാ വഴികളിലൂടെ, കാടും മേടും പുതിയ ഇടങ്ങളും കണ്ടും കേട്ടും അറിഞ്ഞ...
നഷ്ടപ്രതാപത്തിന്റെ അടയാളങ്ങളുമായി തിരുമലൈ നായക് പാലസ്
മധുര എന്നുകേട്ടാൽ ആദ്യം മുന്നില്‍തെളിയുക അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ആ വലിയ ക്ഷേത്രമാണ്. പതിനഞ്ച് ഏക്കർ സ്ഥലത്തായി മൂവായിരത്തിയഞ്ഞൂറ...
തമിഴ്നാട്ടിലെ ആൻഡമാൻ..ചെരിപ്പിടാത്ത ഒരു ഗ്രാമം
കാലമെത്ര മുന്നോട്ട് പോയാലും കേൾക്കുമ്പോൾ വിശ്വസിക്കുവാൻ പ്രയാസം തോന്നുന്ന പല ആചാരങ്ങളും ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. തലമുറകളിലൂട...
ഉറങ്ങിപ്പോയ തമിഴ്ഗ്രാമം-ശിവഗംഗ
എപ്പോഴും ഉറക്കത്തിലാണ്ടു കിടക്കുന്ന ഒരു തമിഴ് നഗരം... ശിവഗംഗയെ വിശേഷിപ്പിക്കുവാൻ ഇതിലും നല്ലൊരു വിശേഷണം വേറെയില്ല. ക്ഷേത്ര മണികളും വ്യത്യസ്തമായ സം...
ആളെ കൊല്ലുന്ന ജെല്ലിക്കെട്ട് മുതൽ തൂങ്കാ നഗരം വരെ..മധുരൈയിലെ അവിശ്വസനീയമായ കാര്യങ്ങള്‍
നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയുടെ ചരിത്രം നോക്കിയാലും അതിൽ നിന്നും മാറ്റി വയ്ക്കുവാൻ പറ്റാത്ത കഥകളാണ് മധുരൈയുടേത്. തെക്കേ ഇന്ത്യയിൽ മധുരൈയുടെയ...
ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങൾ!!
ക്ഷേത്രദർശനം പുണ്യമായി കരുതുന്നവരാണ് നമ്മൾ. എത്ര തിരക്കുകളുണ്ടെങ്കിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ക്ഷേത്രത്തിൽപോയി സ്വയം സമർപ്പിച്ച് പ്രാർഥിക്ക...
ഹോളി ആഘോഷിക്കാം...ആര്‍ഭാടമായി!!
വർണ്ണശഭളാമായ നിറങ്ങളുടെ ആഘോഷമാണ് ഹോളി. ഇന്ത്യയൊട്ടാകെ ഒരേ മനസോടെ കാത്തിരിക്കുന്ന ഒരുത്സവമാണിത്. ഇന്ത്യയിലെ വസന്തകാലത്തിന്റെ ആദ്യ നാളുകളിൽ അരങ്ങ...
തമിഴ്നാട് യാത്രയിൽ കണ്ടിരിക്കേണ്ട 7 അത്ഭുതങ്ങൾ
സ്വന്തമായ ഒരു സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന തമിഴ്നാട് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കന്യാകുമാരി മുതല്‍ ചെന്നൈ വരെ തമിഴ്നാട്ടില്‍&zwj...
മധുരയ്ക്ക് ചുറ്റും കണ്ണുവയ്ക്കാം!
തമിഴ്നാട്ടിലെ വൈഗൈ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മധുര, ഇന്ത്യയിലെ തന്നെ പ്രാചീന നഗരങ്ങളിൽ ഒന്നാണ്. പ്രശസ്തമായ മധുര മീനക്ഷി ക്ഷേത്രം തന്ന...
മനീഷ കൊയ്രാളയുടെ പ്രണയ പ്രതീക്ഷയ്ക്ക് പശ്ചാത്തലമായ കൊട്ടാരം
കണ്ണാളനെ എന്ന പാട്ട് കേൾക്കുമ്പോൾ ചിത്രയുടെ സ്വരമാധുരിക്കൊപ്പം സ്ക്രീനിൽ നിറയുന്ന പ്രണയപ്രതീക്ഷയുടെ ചിത്രീകരണത്തിന് പശ്ചാത്തലമായ ആ കൊട്ടാ...
തമിഴ്നാട് യാത്രയ്ക്ക് നല്ലകാലം വന്നു; യാത്ര പോകാൻ 10 സ്ഥലങ്ങൾ
കെട്ടിലും മട്ടിലും രൂപത്തിലും രുചിയിലും പഴയ ദ്രാവിഡ സംസ്കാരത്തിന്റെ തുടിപ്പുകൾ ഇപ്പോഴും അവശേഷിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. തമിഴ്നാട്...
ആനൈമല അല്ല ഇത് യാനൈമലൈ!
തമിഴ് നാട്ടിലെ കോയമ്പത്തൂരിന് സമീപത്തുള്ള ആനൈമലൈ എന്ന സ്ഥലത്തേക്കുറിച്ച് ഒരു പക്ഷേ എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാല്‍ യാനൈമലൈ എന്ന ...