ബ്ലൂ വാലി പോയന്റ് എന്നും ഹെലന്‍സ് പോയന്റ് അറിയപ്പെടുന്നു. ചുറ്റുമുള്ള വെള്ളച്ചാട്ടങ്ങളുടെയും കുന്നുകളുടെയും അമ്പരിപ്പിക്കുന്ന കാഴ്ചകളാണ് ഹെലന്‍സ് പോയന്റ് സമ്മാനിക്കുന്നത്. കൃഷ്ണ നദിയുടെ വിദൂരദൃശ്യം ഇവിടെനിന്നും ലഭിക്കും. നോര്‍ത്ത് കോസ്റ്റ് പോയന്റ്, റോബേഴ്‌സ് കേവ്, ഗവലാനി പോയന്റ് എന്നിവയാണ് ഇവിടെ നിന്നും ലഭിക്കുന്ന മറ്റ് ചില ദൃശ്യങ്ങള്‍.



Click it and Unblock the Notifications