സത്രങ്ങള്‍ക്ക് പ്രശസ്തമായ മജുലിയിലെ മറ്റൊരു സത്രമാണ് ബെംഗനാട്ടി സത്രം. സാംസ്‌കാരികമായ ശേഖരമാണ് ബെംഗനാട്ടി സത്രത്തിലെ പ്രത്യേകത. മുറൈദേവ് ആണ് ബെംഗനാട്ടി സത്രത്തിലെ ശ്രദ്ധേയമായ ഒരു വ്യക്തിത്വം. കണ്ടിരിക്കേണ്ട പഴയ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കു ഒരു മ്യൂസിയവും ഇവിടെയുണ്ട്. സുവര്‍ണ കുട, രാജ വസ്ത്രങ്ങള്‍ എന്നിങ്ങനെ പോകുു ഇവിടത്തെ കാഴ്ചകള്‍.



Click it and Unblock the Notifications