Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മജുലി

 മജുലി - നിയോ വൈഷ്ണവിസത്തിന്‍റെ കേന്ദ്രം

18

ചരിത്രവും സാംസ്‌കാരികസമ്പന്നതയും ഇഴചേര്‍ന്നു നില്‍ക്കുന്ന ആസാമിലെ മനോഹരമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് മജുലി. നിയോ വൈഷ്ണവിസത്തിന്റെ ആസാമീസ് കേന്ദ്രം എന്ന് വേണമെങ്കില്‍ മജുലിയെ വിളിക്കാം. ചെറുതെങ്കിലും വളരെ സജീവമാണ് മജുലി ടൂറിസം. പ്രകൃതിസുന്ദരമായ മജുലി സാംസ്‌കാരിക സമ്പത്തിലും പ്രസിദ്ധമാണ്.

മജുലിയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍

ലോകത്തെ ഏറ്റവും വലിയ റിവര്‍ ഐലന്‍ഡ് എന്ന വിളിപ്പേരുണ്ട് മജുലിക്ക്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. ജോര്‍ഹാതില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മജുലി.

മജുലി എന്ന വാക്കിന് തന്ന ആഘോഷം എന്നര്‍ത്ഥം വരുന്ന പോലെയാണ് ഇവിടത്തെ ജീവിതം. സഞ്ചാരികള്‍ക്ക് തങ്ങാനായി ഏകദേശം ഇരുപത്തഞ്ചോളം സത്രങ്ങളുണ്ട് ഇവിടെ. നിയോ വൈഷ്ണവ സംസകാരത്തിന്റെ ഹബ്ബുകളാണ് ഈ സത്രങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. വൈഷ്ണവിസത്തിനൊപ്പം ക്ലാസിക്കല്‍ ഡാന്‍സായ സത്രിയ ഡാന്‍സും ഇവിടെ പഠിപ്പിക്കുന്നു.

സാമൂഹിക - മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ് സത്രങ്ങള്‍. മജുലിയിലെ ടൂറിസം ഈ സത്രങ്ങള്‍ കാണാതെ പൂര്‍ണമാകില്ല എന്ന് വേണമെങ്കില്‍ പറയാം. കലമ്പാരി സത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ബെഗനാതി, ഷാമുഗാരി തുടങ്ങിയ സത്രങ്ങളും ഇവിടെ പ്രസിദ്ധമാണ്.

മജുലി പ്രശസ്തമാക്കുന്നത്

മജുലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മജുലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മജുലി

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമല്ല, ബ്രഹ്മപുത്ര നദിയിലൂടെ ഫെറി മാര്‍ഗമാണ് മജുലിയില്‍ എത്തിച്ചേരാനാകൂ. നിമതി ഘട്ടില്‍ നിന്നും ഇവിടേക്ക് ഫെറി ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജോര്‍ഹാതാണ് സമീപ റെയില്‍വേ സ്റ്റേഷന്‍
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജോര്‍ഹാതാണ് സമീപത്തുള്ള വിമാനത്താവളം. ആസാമിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. ഗുവാഹത്തി, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിനുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon