മജുലിയിലെ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് ബൊംഗോരി. അഹോം രാജവംശമാണ് ബൊംഗോരി ഭരിച്ചിരുന്നത്. ആസാമിന്റെ സാംസ്‌കാരിക ചരിത്രം പഠിപ്പിക്കുന്ന നിരവധി സത്രങ്ങളില്‍ ഒന്നാണിത്. ആസാമിലേക്കുള്ള യാത്രയില്‍ കണ്ടിരിക്കേണ്ട കാഴ്ചയാണ് ഇതെന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications