മജൂലിയിലെ പ്രശസ്തമായ ഒരു സ്ഥാപനമാണ് ദക്ഷിണ്‍പത് സത്ര. വംശിഗോപാലിന്‍റെ ശിഷ്യന്മാരാണ് ഇത് സ്ഥാപിച്ചത്. വിവിധരൂപത്തിലുള്ള കലകളെ പരിപോഷിപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ് ദക്ഷിണ്‍പത്. 1584ല്‍ ആണ് ഇത് സ്ഥാപിച്ചത്.
വിവിധ കലാരൂപങ്ങളായ പെയിന്‍റിംഗ്, ശില്‍പവേലകള്‍, നൃത്തം തുടങ്ങിയവയ്ക്കാണ് ഇവിടം ഏറേ പ്രാധാന്യം നല്‍കുന്നത്.



Click it and Unblock the Notifications