മജുലിയിലെ ഏറ്റവും പേരുകേട്ട സത്രങ്ങളിലൊന്നാണ് കമലബാരി സത്രം. ശ്രീമന്ത ശങ്കര്‍ദേവ നിയോ വൈഷ്ണവിസം പ്രചരിപ്പിച്ച സ്ഥലങ്ങളിലൊന്നാണിത്. കമലയെന്നാല്‍ ഓറഞ്ച്, ബാരി എന്നാല്‍ പൂന്തോട്ടം എന്നിങ്ങനെയാണ് ആസാമിസില്‍ അര്‍ത്ഥം. ബാദല അത്ത 1595 ലാണ് കമലബാരി സത്രം നിര്‍മിച്ചത്.
നൂറ്റാണ്ടുകളായി കല, സംസ്‌കാരം എന്നിവയുടെ മുഖ്യകേന്ദ്രമായി കമലബാരി സത്രം അറിയപ്പെടുന്നു. ശാസ്ത്രീയ നൃത്തമാണ് ഇവിടെ പേരുകേട്ട മറ്റൊന്ന്. ശീതകാലമാണ് ഇവിടെ സന്ദര്‍ശനത്തിന് പറ്റിയത്.



Click it and Unblock the Notifications