മജുലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ശാമഗുരി സത്രം. ആസാമിലെ പേരുകേട്ട വൈഷ്ണവ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇത്. കലാ, സാംസ്‌കാരിക കേന്ദ്രം എന്ന നിലയിലും ശാമഗുരി സത്രം പ്രസിദ്ധമാണ്. മതപരമായും കലാപരമായും സാംസ്‌കാരികമായും ഇവിടം പ്രശസ്തമാണ്.
ജോര്‍ഹാത് വഴിയാണ് ഇവിടെ എത്തിച്ചേരാന്‍ എളുപ്പം. ശീതകാലമാണ് ശാമഗുരി സത്രത്തില്‍ എത്താനെളുപ്പം.



Click it and Unblock the Notifications