ബ്രഹ്മപുത്ര നദിക്കരയിലാണ് മജുലിയിലെ പ്രധാനപ്പെട്ട ആകര്‍ണകേന്ദ്രമായ തെംഗപാനിയ. മച്ചോക, ദിസാഗ്മുഖ്, ദാകുഖാന തുടങ്ങിയ സ്ഥലങ്ങള്‍ തെംഗപാനിയയെ ചുറ്റിനില്‍ക്കുന്നു. ബ്രഹാമപുത്രയുടെ മനോഹര കാഴ്ചകളാണ് തെംഗപാനിയയെ വ്യത്യസ്തമാക്കുന്നത്. സിബ്‌സാഗര്‍ ആണ് തെംഗപാനിയയ്ക്ക് സമീപത്തുളള ടൗണ്‍. ജോര്‍ഹാതില്‍ നിന്നും ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.



Click it and Unblock the Notifications