Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാല്‍പെ » ആകര്‍ഷണങ്ങള് » മാല്‍പെ ബീച്ച്

മാല്‍പെ ബീച്ച്, മാല്‍പെ

12

മാല്‍പെയിലെ ഏറ്റവും പ്രശസ്തമായ കടല്‍ത്തീരമാണ് മാല്‍പെ ബീച്ച്. വൃത്തിയുള്ള കടല്‍ത്തീരവും കൊതിയേറും ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റാളുകളുമാണ് മാല്‍പെ ബീച്ചിലെ പ്രത്യേകതകള്‍. നിരവധി സാംസ്‌കാരിക പരിപാടികളും കായിക പരിപാടികള്‍ക്കും ആതിഥ്യം വഹിക്കാറുളള മാല്‍പെ ബീച്ചില്‍ വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്.

ബോട്ടിംഗ്, മത്സ്യബന്ധനം, കടലില്‍ കുളി തുടങ്ങിയവയാണ് വിനോദസഞ്ചാരികള്‍ക്കായി മാല്‍പെ ഒരുക്കിയിരിക്കുന്നത്. യാത്രികര്‍ക്ക് താമസിക്കുന്നതിനായി നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും വിനോദ പരിപാടികളും മറ്റും ഒരുക്കി മാല്‍പെ ബീച്ചിലുണ്ട്. പ്രദേശത്തെ ഒരു പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം കൂടിയാണ് മാല്‍പെ ബീച്ച്. തീരത്തുനിന്നും അധികം അകലെയല്ലാതെ പ്രകൃതിദത്തമായ ദ്വീപുകളാണ് മാല്‍പെ ബീച്ചിലെ പ്രധാന ആകര്‍ഷണീയത.

മാല്‍പ്പെ കപ്പല്‍നിര്‍മാണ കേന്ദ്രവും ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. ഉടുപ്പി റെയില്‍വേ സ്റ്റേഷനില്‍നിന്നും ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് മാല്‍പെ ബീച്ച്. ഉടുപ്പിയില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ മാല്‍പേയില്‍ എത്തിച്ചേരാം. ഉടുപ്പിയില്‍ നിന്നും മാല്‍പെയിലേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. മാല്‍പെയില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ബീച്ചിലേക്ക്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed