Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാല്‍പെ » ആകര്‍ഷണങ്ങള് » സെന്റ് മേരീസ് ഐലന്റ്

സെന്റ് മേരീസ് ഐലന്റ്, മാല്‍പെ

12

മാല്‍പെ ബീച്ചിന് സമീപത്തായുള്ള നാല് പ്രധാന ദ്വീപുകളിലൊന്നാണ് സെന്റ് മേരീസ് ഐലന്റ്. സ്വര്‍ണവര്‍ണമുള്ള മണല്‍ത്തരികളും കുപ്പിച്ചില്ലുപോലെ സുതാര്യമായ വെള്ളവുമാണ് സെന്റ് മേരീസ് ഐലന്റിന്റെ പ്രത്യേകത. നാളികേരകൃഷിക്ക് പേരുകേട്ടതാണ് സെന്റ് മേരീസ് ഐലന്റ്. അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായി ഉരുകിയ ലാവയില്‍ രൂപപ്പെട്ട മനോഹരമായ കൃഷ്ണശിലാരൂപങ്ങള്‍ സെന്റ് മേരീസ് ഐലന്റില്‍ കാണാം.

ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നാണ് സെന്റ് മേരീസ് ഐലന്‍ഡ്. കേരളത്തിലെ കാപ്പാടിലേക്കുള്ള യാത്രയ്ക്കിടെ പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്‌കോ ഡ ഗാമ സെന്റ് മേരീസ് ബീച്ചില്‍ ഇറങ്ങിയതായി പറയപ്പെടുന്നു. വിജനമായ ഈ ദ്വീപില്‍ ഇപ്പോള്‍ അധികം മൃഗങ്ങളോ മറ്റോ ഇല്ല, അവിടവിടെയായി ചില പാര്‍ക്ക് ബഞ്ചുകള്‍ മാത്രമാണ് ഇവിടെ കാണാനാകുക.

58 കിലോമീറ്റര്‍ ദുരത്തായി മംഗലാപുരമാണ് സെന്റ് മേരീസ് ഐലന്‍ഡിന് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ഉടുപ്പിയില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ മാല്‍പേയില്‍ എത്തിച്ചേരാം. മാല്‍പെയില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വ്വീസുണ്ട്. യാത്രികരുടെ എണ്ണം ആശ്രയിച്ചിരിക്കും ബോട്ടുകളുടെ ലഭ്യതയും ചെലവും.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri