ബിയാസ് നദിയുടെ ഉത്ഭവസ്ഥാനമായ ബിയാസ് കുണ്ഡാണ് മനാലിയിലെ പ്രമുഖമായ ആകര്‍ഷണങ്ങളിലൊന്ന്. ഹിന്ദുമത വിശ്വാസികള്‍ വളരെ പവിത്രമായി കരുതുന്ന പ്രദേശമാണിത്. വ്യാസമഹര്‍ഷി സ്‌നാനം ചെയ്തത് എന്നുകരുതപ്പെടുന്ന ഋഷികുണ്ഡ് മനാലിയില്‍ കാണാതെ പേകരുതാത്ത ഒരു ആകര്‍ഷണമാണ്. പാപനാശിനിയായാണ് വിശ്വാസികള്‍ ഋഷികുണ്ഡിനെ കാണുന്നത്.



Click it and Unblock the Notifications