മാണ്ഢിയില്‍ കര്‍സോഗ് താഴിവാരത്തിനടുത്തുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ചിന്‍ഡി. മലനിരകളും കാടും കൊണ്ട് ചുറ്റപ്പെട്ട ആകര്‍ഷകമായ ഒരു ഹില്‍സ്റ്റേഷനാണിത്. നിറഞ്ഞുനില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങളും ഒരു കുഞ്ഞു ക്ഷേത്രവുമെല്ലാം ചിന്ഡിയിക്ക് ഭംഗി കൂട്ടുന്നു.1825 മീറ്റര്‍ ഉയരത്തിലുള്ള ഹില്‍സ്റ്റേഷനില്‍ ഒരു ലോക്കല്‍മാര്‍ക്കറ്റും നടക്കുന്നുണ്ട്. കരകൌശലവസ്തുക്കളും കമ്പിളിയുമെല്ലാം ഇവിടെ സുലഭമാണ്.



Click it and Unblock the Notifications