Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ലൊഹാനി ഗുഹകളും ക്ഷേത്രങ്ങളും

ലൊഹാനി ഗുഹകളും ക്ഷേത്രങ്ങളും, മണ്ടു

49

ലൊഹാനി ഗുഹകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും മണ്ടുവിലെ വിനോദ സഞ്ചാരത്തിന് തീരെ ചെറുതോന്നുമല്ലാത്ത പങ്കാണ് വഹിക്കാനുള്ളത്. മണ്ടുവിലെ ചരിത്രസ്മാരകങ്ങളില്‍ സര്‍വ്വസാധാരണയായി കാണാറുള്ള അവ്യക്തമായ സൂക്ത ആലേഖനങ്ങളും കൊത്തുപണികളും ഇവിടെയും നമ്മുക്ക് കാണാന്‍ കഴിയും.     പാറകളില്‍ കൊത്തിയുണ്ടാക്കിയ നിരവധി അറകളുടെ ഒരു കൂട്ടമാണ്‌ ലൊഹാനി ഗുഹകള്‍. ശൈവ യോഗികളുടെ വാസസ്ഥലമായിട്ടാണ് ഇത് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പാറയില്‍തന്നെ കൊത്തിയുണ്ടാക്കിയ ഒരു ജലസംഭരണിയും ഇവിടെയുണ്ട്. ഗുഹകളിലേക്കുള്ള പ്രവേശന ദ്വാരമായി ഇപ്പോഴത്‌ ഉപയോഗിക്കുന്നു. തര്‍ക്കവിഷയമായ ചരിത്രമാണ് ലൊഹാനി ഗുഹകളുടേത്. യോഗികളുടെ വാസസ്ഥലമായി മാത്രമാണ് ഇത് ഉപയോഗിച്ച് പോന്നിരുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു, മറ്റു ചിലരാകട്ടെ ഇവിടെനിന്നും ലഭിച്ച വിഗ്രഹങ്ങളുടെയും പ്രതിമകളുടെയും അടിസ്ഥാനത്തില്‍ ഇതൊരു മതപരമായ ആരാധനാകേന്ദ്രമാണെന്ന് വിശ്വസിക്കുന്നു.

ഹൊഷാങ്ങ് ഷാ ശവകുടീരത്തിലെ ധര്‍മ്മശാലയിലാണ് ഇപ്പോള്‍ ഈ വിഗ്രഹങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഇസ്ലാമിക ആരാധനാലയങ്ങള്‍ക്ക് വേണ്ടി കൊത്തുപണികള്‍ ഈ ഗുഹയില്‍ വെച്ച് നടത്തിയതിനാല്‍ ഇവിടെയുള്ള ക്ഷേത്രങ്ങളുടെ പവിത്രത നഷ്ടപ്പെട്ട് പോയതായി ചിലര്‍ വിശ്വസിക്കുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City