Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » രൂപമതി പവലിയന്‍

രൂപമതി പവലിയന്‍, മണ്ടു

49

രൂപമതി പവലിയന്‍ അനിതരസാധാരണമായ ഒരു പ്രണയത്തിന്റെ സ്മാരകമാണ്. റാണി രൂപമതിയുടെയും ബസ് ബഹദൂറിന്റെയും പ്രണയ കഥയുടെ ഓര്‍മ്മയാണ് ഈ നിര്‍മ്മിതി.

മണ്ടുവിന്റെ മണ്ണിലെ എക്കാലവും എല്ലാവരും കൊതിക്കുന്ന പ്രണയമായിരുന്നു അവരുടേത്. പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും കഥ. അവരുടെ പ്രണയം ഒരുപാട് സഭകളില്‍ ചര്‍ച്ചയായിരുന്നു. പക്ഷേ, ഇന്നുള്ളയാര്‍ക്കും അതിന്റെയൊരു സത്യാവസ്ഥ അറിയില്ല. സൈന്യത്തിന്റെ അവലോകന രീതിയിലാണ് ഇതിന്റെ ശരിയായ നിര്‍മ്മിതി. ചില പാശ്ചാത്യ നിര്‍മ്മാണ രീതികളും ഇതിന്റെ നിര്‍മ്മാണത്തിന് അവലംബിച്ചിരിക്കുന്നു. രാജകുമാരിയുടെ ഏറ്റവും പ്രിയപ്പെട്ട നര്‍മ്മദ നദിയെയും, അവരുടെ കാമുകന്റെ കൊട്ടാരവും എല്ലായ്പ്പോഴും കണ്ടുകൊണ്ടിരിക്കാന്‍ വേണ്ടിയാണ് പാശ്ചാത്യ രീതി ഈയൊരു നിര്‍മ്മിതിക്ക് ഉപയോഗിച്ചത്.

കൊട്ടാരത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന എക്കോ പോയിന്റ്‌ ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണമാണ്. നര്‍മ്മദ നദിക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയ ദര്‍ശനം കൊട്ടാരത്തില്‍ നിന്ന് കാണുമ്പോള്‍ അതീവഹൃദ്യമാണ്. ഇതിനു വേണ്ടിയും അനവധി യാത്രികര്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu

Near by City