Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗലാപുരം » ആകര്‍ഷണങ്ങള് » മംഗളാദേവി ക്ഷേത്രം

മംഗളാദേവി ക്ഷേത്രം, മംഗലാപുരം

57

മംഗലാപുരം നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ബൊലാറയിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് ചുറ്റും നിരവധി കോട്ടകളുണ്ട്. മംഗലാപുരത്തിന് ഈ പേര് ലഭിച്ചത് മംഗളാദേവി ക്ഷേത്രത്തില്‍നിന്നുമാണ് എന്ന് കരുതപ്പെടുന്നു. മംഗളൂരു എന്ന കന്നഡവാക്കിന് മംഗളയുടെ നാട് എന്നാണ് അര്‍ത്ഥം.

ഒമ്പതാം നൂറ്റാണ്ടില്‍ തമിഴ്‌നാട് ഭരിച്ചിരുന്ന കുന്ദവര്‍മയുടെ കാലത്താണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. മംഗളാദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നവരാത്രിക്കാലത്ത് ഇവിടെ പ്രത്യേക പൂജകള്‍ നടക്കുന്നു. നവരാത്രി ഉത്സവത്തിലെ ഒമ്പതാം ദിവസം മംഗളാ ദേവിയെ കൂറ്റന്‍ രഥത്തില്‍ ആനയിക്കുന്ന രഥോത്സവം വളരെ പ്രശസ്തമാണ്. മംഗളാദേവിയെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത് ശുഭകാര്യങ്ങള്‍ക്ക് സഹായിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ഇഷ്ടപ്പെട്ട വരനെ ലഭിക്കുന്നതിനും ദാമ്പത്യജീവിതം സന്തോഷകരമാകുന്നതിനുമായി അവിവാഹിതകളായ പെണ്‍കുട്ടികള്‍ മംഗളാദേവിയെ പ്രാര്‍ത്ഥിച്ച് മംഗളാ പാര്‍വ്വതി വ്രതമെടുക്കുന്നു. ഗണേശോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രശസ്തമായ മറ്റൊരു പ്രധാന ആഘോഷം. മംഗലാപുരത്ത് നിന്നും വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed