Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗലാപുരം » ആകര്‍ഷണങ്ങള് » മന്ത്ര സര്‍ഫിംഗ് ക്ലബ്ബ്

മന്ത്ര സര്‍ഫിംഗ് ക്ലബ്ബ്, മംഗലാപുരം

69

മംഗലാപുരത്ത് നിന്നും മുപ്പത് കിലോമീറ്റര്‍ വടക്കായി മുള്‍ക്കിയിലാണ് മന്ത്ര സര്‍ഫിംഗ് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ സര്‍ഫിംഗ് ക്ലബ്ബാണിത്. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് സര്‍ഫിംഗ് സാധ്യതകള്‍ കണ്ടെത്തിയ ജാക്ക് ഹെബ്‌നറും റിക്ക് പെറിയുമാണ് 2006 ല്‍ മന്ത്ര സര്‍ഫിംഗ് ക്ലബ്ബ് ആരംഭിച്ചത്.

ആത്മീയതയില്‍ ഊന്നിയുള്ള ഒരു ആശ്രമം കൂടിയാണ് മന്ത്ര സര്‍ഫിംഗ് ക്ലബ്ബ്.  ജപമായ ഉപയോഗിച്ചുള്ള മന്ത്രോച്ചാരണങ്ങളും പ്രാര്‍ത്ഥനകളും ഇവിടെ ദിവസേനയുണ്ട്. ആളുകള്‍ക്ക് മാനസികമായി കരുത്തുനല്‍കുകയും അവരെ ആത്മീയ ഉന്നമനത്തിലെത്തിക്കുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശം. സമീപത്തുള്ള ഗ്രാമവാസികള്‍ക്കൊപ്പം ഉത്സവങ്ങള്‍ നടത്തുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

മന്ത്ര സര്‍ഫിംഗ് ക്ലബ്ബ് ആരംഭിച്ച് 15 വര്‍ഷങ്ങള്ഡ കഴിഞ്ഞെങ്കിലും ഇവിടത്തെ അംഗങ്ങളായ ഇന്ത്യക്കാരുടെ എണ്ണം കേവലം 15 മാത്രമാണ്. അതുകൊണ്ട തന്നെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ പുതിയ അനുഭവം പകരുന്നതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
26 Jun,Wed
Return On
27 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Jun,Wed
Check Out
27 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Jun,Wed
Return On
27 Jun,Thu
  • Today
    Mangalore
    30 OC
    86 OF
    UV Index: 7
    Partly cloudy
  • Tomorrow
    Mangalore
    28 OC
    83 OF
    UV Index: 6
    Light rain shower
  • Day After
    Mangalore
    28 OC
    82 OF
    UV Index: 6
    Moderate or heavy rain shower