സിക്കിമിലെ ആദിമ നിവാസികളായ ലെപ്ച ജനവിഭാഗത്തിന്റെ പരമ്പരാഗത കരകൌശല നിര്‍മ്മിതികള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഭവനമാണ് റോങ് ലുങ്ടന് ലീ. മംഗന്‍ പട്ടണത്തിനടുത്ത് തന്നെയാണിത്.