Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗന്‍ » ആകര്‍ഷണങ്ങള് » ലബ്രാങ് മൊണാസ്റ്ററി

ലബ്രാങ് മൊണാസ്റ്ററി, മംഗന്‍

5

‘ലാമയുടെ വാസസ്ഥലം’ എന്നര്‍ത്ഥം വരുന്ന ലബ്രാങ് ആശ്രമം 1814 ലാണ് പണിതത്. ടിബറ്റന്‍ ബുദ്ധിസ വിഭാഗമായ നിങ്മാപ വിശ്വാസശാഖയുടെ അനുയായികളാണിവര്‍ . ബുദ്ധിസപഠനത്തിനായി സിക്കിമില്‍ സ്ക്കൂള്‍ പണിത ലാട്സന്‍ ചെമ്പോ എന്ന തിബത്ത് നിവാസിയായ ലാമയുടെ ബഹുമാനാര്‍ത്ഥമാണ് ഈ ആശ്രമം പണിതത്. ഇതിനടുത്ത് തന്നെയായി ഫടോങ് ആശ്രമവും നിലകൊള്ളുന്നുണ്ട്.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri