Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗന്‍ » ആകര്‍ഷണങ്ങള് » സിങിക്

സിങിക്, മംഗന്‍

5

മംഗന്‍ പട്ടണത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഗ്രാമമാണ് സിങിക്. സമുദ്രനിരപ്പില്‍ നിന്ന് 5200 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ ഗ്രാമത്തില്‍ നിന്നാല്‍ കാഞ്ചന്‍ ജംഗ കൊടുമുടിയുടെയും സിനിയോല്‍ചു പര്‍വ്വതത്തിന്റെയും മനം മയക്കുന്ന ദൃശ്യം മതിവരുവോളം കാണാം. വെള്ളിനൂലുകള്‍ പോലെ മലമുകളില്‍ നിന്നൊഴുകിയിറങ്ങുന്ന അരുവികളും കാട് പിടിച്ച കുന്നുകളും നടപ്പാതകളും സന്ദര്‍ശകര്‍ക്ക് ഒരുനാളും മറക്കാനാവാത്ത ദൃശ്യാനുഭവങ്ങളായിരിക്കും. വളരെ പ്രസിദ്ധമായ ഒരു ആശ്രമവും ഗ്രാമത്തിലുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat