വിമാനമാര്‍ഗ്ഗം വരുന്നവര്‍ ബുന്ധൂര് വിമാനത്താവളത്തിലെത്തുന്നതാകും നല്ലത്. ഇവിടെ നിന്നും ടാക്സിയില്‍ അരമണിക്കൂര്‍ യാത്രയേ മണികരനിലേക്കുള്ളൂ. ബുന്ഡൂര് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി,പതന്‍കോട്ട്,ചണ്ഢിഗഢ്,ധര്‍മ്മശാല,ഷിംല തുടങ്ങി പ്രധാന നഗരങ്ങളിലേക്കെല്ലാം സ്ഥിരം സര്‍വ്വീസുകളുണ്ട്.