Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണികരന്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മണികരനിലേക്ക് നേരിട്ട് ബസ് സര്‍വ്വീസില്ലാത്തതിനാല്‍ റോഡുമാര്‍ഗ്ഗം വരുന്നവര്‍ക്ക് കുളുവിലേക്കോ മണാലിയിലേക്കോ വന്നശേഷം അവിടെനിന്നും മണികരനിലേക്കുള്ള ബസ്സില്‍ കയറാം.