Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മന്‍സ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം മന്‍സ റെയില്‍ മാര്‍ഗം

ബതിണ്ട-ജിണ്ട-ഡല്‍ഹി റെയില്‍വേ പാതയിലായതിനാല്‍ ഡല്‍ഹിയില്‍ നിന്ന് മിക്കപ്പോഴും മന്‍സയിലേക്ക് നേരിട്ട് ട്രെയിനുകളുണ്ടാകും. ന്യൂഡല്‍ഹി-ബതിണ്ട ഇന്റര്‍സിറ്റി എക്സ്പ്രസ്സ്, ഫിറോസ്പുര്‍ -മുംബൈ ജനത എക്സ്പ്രസ്സ്, ബികാനര്‍ - ഗുവാഹട്ടി എക്സ്പ്രസ്സ്, പഞ്ചാബ് മെയില്‍ എന്നിവ മന്‍സയില്‍ സ്റ്റോപ് അനുവദിച്ചിട്ടുള്ള പ്രമുഖ ട്രെയിനുകളാണ്.

റെയില്‍വേ സ്റ്റേഷന് മന്‍സ

Trains from Delhi to Mansa

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
U Abhatoofan Ex
(13007)
7:15 pm
H Nizamuddin (NZM)
1:00 am
Mansa (MSZ)
All days
Punjab Mail
(12137)
8:53 pm
H Nizamuddin (NZM)
2:01 am
Mansa (MSZ)
All days

Trains from Mumbai to Mansa

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Punjab Mail
(12137)
7:40 pm
Mumbai CST (CSTM)
2:01 am
Mansa (MSZ)
All days