Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പ്രധാന നഗരങ്ങളായ ഡല്‍ഹി, അലഹബാദ്, ആഗ്ര എന്നിവിടങ്ങളില്‍ നിന്നെല്ലാം മഥുരയിലേക്ക് ബസ്സോട്ടമുണ്ട്. സര്‍ക്കാര്‍ വക ബസ്സുകള്‍ നിരന്തരം സര്‍വ്വീസ് നടത്തുന്നുമുണ്ട്. ഡീലക്സ്, വോള്‍വോ ബസ്സുകളില്‍ യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനും സൌകര്യമുണ്ട്.