144 കിലോമീറ്റര്‍ അകലെയുള്ള കൊല്‍ക്കത്തയുമായി ദേശീയപാത 6 വഴി ബന്ധപ്പെട്ട് കിടക്കുന്നു. കൊല്‍ക്കത്തയില്‍ നിന്നും മായാപൂരിലേയ്ക്ക് സ്ഥിരം ബസ് സര്‍വീസുണ്ട്.