സമ്പന്നമായ ജന്തുജാലസമ്പത്ത് കൊണ്ടാണ് മെജാഡാം പ്രശസ്തമാവുന്നത്. നിരവധി ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളം കൂടിയാണ് ഇത്. ദേശാടനക്കിളികളുള്പ്പടെയുള്ളവയെക്കുറിച്ച് പഠിക്കാന്‍ നിരവധി പക്ഷിസ്നേഹികളാണ് ഇവിടെയെത്താറ്.
മിര്‍സാപൂറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പ്രദേശം വാരാന്ത്യം ചിലവഴിക്കാന്‍ ഉചിതമായ സ്ഥലമാണ്.



Click it and Unblock the Notifications