അതിമനോഹരമായ പിക്നിക് കേന്ദ്രമാണ് ടണ്ട വെള്ളച്ചാട്ടം. പ്രകൃതിദത്തമായ അരുവിയും ജല സംഭരണിയും ശാന്തമായ അന്തരീക്ഷവും സമ്പന്നമായ സൌന്ദര്യവും വരിഞ്ഞൊഴുകുന്നവയാണ്. റോഡ് മാര്‍ഗം ഇവിടെയെത്താന്‍ എളുപ്പമാണ്.
മിര്‍സാപൂര്‍ നഗരത്തില്‍ നിന്ന് 14 കിലോമീറ്റര്‍ തെക്കായാണ് വെള്ളച്ചാട്ടം. മഴക്കാലത്ത് ഇവിടത്തെ സസ്യജന്തു സമ്പത്ത് അതിന്റെ പാരമ്യത്തിലെത്തുന്നു. നഗരബഹളങ്ങളില്‍ നിന്ന് മനസ്സ് ശാന്തമാക്കാനുളള നല്ലൊരു ഇടത്താവളമാണ് ഈ വെള്ളച്ചാട്ടം.



Click it and Unblock the Notifications