മൊഹാലിയില്‍ വിമാനത്താവളമില്ല്ല. എന്നിരുന്നാലും ഇവിടെനിന്ന് 15 കിലോമീറ്റര്‍ കിഴക്ക്മാറി സ്ഥിതിചെയ്യുന്ന ഛണ്ഡീഘഢ് വഴി അനായാസം മൊഹാലിയില്‍ എത്താം. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് പോലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഛണ്ഡീഘഢിലെത്തുന്ന വിമാനയാത്രക്കാര്‍ക്ക് ടാക്സി, ബസ്സ്, ഓട്ടോ എന്നിവയില്‍ ഏതെങ്കിലും മൊഹാലിയിലെത്താന്‍ സഹായകമാകും.