Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊഹാലി( അജിത്ഘര്‍) » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി, ഛണ്ഡീഘഢ്, അംബാല എന്നീ സമീപ പ്രദേശങ്ങളില്‍ നിന്ന് മൊഹാലിയിലെത്താന്‍ റോഡ് മാര്‍ഗ്ഗമുള്ള യാത്രയാണ് ഏറ്റവും നല്ലത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് പെപ്സു(പട്യാല ആന്റ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയന്‍ ), എച്ച്.ആര്‍ .ടി.സി(ഹരിയാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ) എന്നിവ പതിവായി മൊഹാലിയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമെ റോഡ് മാര്‍ഗ്ഗം മൊഹാലിയിലെത്താന്‍ ഓട്ടോകളും ടാക്സികളും സജ്ജമാണ്.