Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊറാദാബാദ്‌ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം മൊറാദാബാദ്‌ റെയില്‍ മാര്‍ഗം

പ്രമുഖ വ്യവസായ ഹബ്ബായ മൊറാദാബാദിലേയ്‌ക്ക്‌ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നും ട്രയിനുകള്‍ എത്തുന്നുണ്ട്‌. നഗരത്തിലെ പ്രധാന റെയില്‍വെ സ്റ്റേഷനായ മൊറാദാബാദ്‌ ജംങ്‌ഷനില്‍ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ആഗ്ര, വാരാണാസി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ട്രയിനുകള്‍ എത്തുന്നുണ്ട്‌. വിവിധ എക്‌സ്‌പ്രസ്സ്‌ ട്രയിനുകളും സൂപ്പര്‍ ഫാസ്റ്റ്‌ ട്രയിനുകളും ഇതുവഴിയാണ്‌ കടന്നു പോകുന്നത്‌.

റെയില്‍വേ സ്റ്റേഷന് മൊറാദാബാദ്‌

Trains from Delhi to Moradabad

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ndls Lko Ac Spl
(04414)
9:40 pm
New Delhi (NDLS)
12:55 am
Moradabad Jn (MB)
MON, THU, SAT
Lucknow Mail
(12230)
10:05 pm
New Delhi (NDLS)
1:10 am
Moradabad Jn (MB)
All days