മോറിയിലെ പ്രധാന പരിപാടിയെന്നത് ക്യാംപിങ്ങാണ്. തിങ്ങിനിറഞ്ഞ പൈന്മരക്കാടുകളുടെ നടുവില്‍, ടോണ്‍ നദിയുടെ തീരത്ത് ബാര്‍ബിക്യുവും, മറ്റും കഴിച്ചുകൊണ്ടുള്ള രാത്രികള്‍ അവിസ്മരണീയമാണ്. അതുപോലെ വനത്തിലെ ബഹുവിധങ്ങളായ ജീവജാലങ്ങളുടെ കാഴ്ചകളും വളരെ പ്രധാനമാണ്.