പ്രധാനറോഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പുരാതനക്ഷേത്രം 1050ലാണ് നിര്‍മിച്ചതെന്നാണ് കരുതുന്നത്. മനോഹരമായി കൊത്തുപണി ചെയ്ത ശില്പ്പങ്ങള് ക്ഷേത്രത്തിന്‍െറ ഭംഗിക്ക് മാറ്റുകൂട്ടുന്നു. പ്രധാനക്ഷേരതത്തിന്െറ വളപ്പില്‍ നാല് ചെറിയ ക്ഷേത്രങ്ങളുമുണ്ട്.