Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുക്തേശ്വര്‍ » ആകര്‍ഷണങ്ങള് » സിറ്റ്ല

സിറ്റ്ല, മുക്തേശ്വര്‍

19

ഓക്കുമരങ്ങളും  പൈന്‍ മരങ്ങളും ഓര്‍ച്ചാര്‍ഡ് മരങ്ങളും പച്ചപ്പ് വിരിച്ച് നില്‍ക്കുന്ന ഈ മനോഹര ഹില്‍സ്റ്റേഷന്‍ മുക്തേശ്വറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയാണ്. സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലുള്ള ഇവിടെ നിന്നാല്‍ ഹിമവത്ശൃംഖങ്ങളെ കൈയത്തെും ദൂരത്തില്‍ കാണാം.

ബ്രിട്ടീഷുകാര്‍ ഒരു നൂറ്റാണ്ട് മുമ്പ് കല്ലുകൊണ്ട് നിര്‍മിച്ച ബംഗ്ലാവ് ഇവിടത്തെ ഒരു ആകര്‍ഷണമാണ്. സിറ്റ്ല എസ്റ്റേറ്റ് എന്നറിയപ്പെടുന്ന ഈ ബംഗ്ളാവില്‍ സഞ്ചാരികള്‍ക്ക് താമസം ലഭ്യമാണ്. 39 ഏക്കര്‍ വരുന്ന ഈ ഹില്‍സ്റ്റേഷനും പരിസരവും ചിരാഗ് (സെന്‍ട്രല്‍ ഹിമാലയന്‍ റൂറല്‍ ആക്ഷന്‍ ഗ്രൂപ്പ്) എന്ന സര്‍ക്കാരിതര സംഘടനയുടെ കീഴിലാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.ഈ സംഘടനയുടെ ശ്രമഫലമായി ഇവിടെ വിനോദസഞ്ചാരമേഖല ഏറെ വികസിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon