Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുംബൈ » ആകര്‍ഷണങ്ങള് » മുംബൈ സീ ലിങ്ക്

മുംബൈ സീ ലിങ്ക്, മുംബൈ

84

ബാന്ദ്ര-വോര്‍ളി സീലിങ്ക് 8 വരികളുള്ള വലിയ പാലമാണ്. രാജീവ് ഗാന്ധി സീ ലിങ്ക് എന്നാണ് പാലത്തിന്റെ ഔദ്യോഗിക നാമം. വോര്‍ളിയ്ക്കും ബാന്ദ്രയ്ക്കുമിടയില്‍ യാത്രസുഗമമാക്കുന്നത് ഈ പാലമാണ്. പത്തുമിനിറ്റുകൊണ്ട് ബാന്ദ്രയില്‍ നിന്നും വോര്‍ളിയിലേയ്‌ക്കെത്താം. പാലത്തിനല്‍ നില്‍ക്കുമ്പോഴുള്ള അറബിക്കടലിന്റെ കാഴ്ച മനോഹരമാണ്. വാഹനങ്ങള്‍ക്ക് രണ്ട് വശത്തേയ്ക്കുമയി 75 രൂപയാണ് ടോളായി നല്‍കേണ്ടത്. 2009ലായിരുന്നു ഈ പാലത്തിന്റെ ആദ്യത്തെ നാലുവരി പൊതുജനത്തിനായി തുറന്നുകൊടുത്തത്. പിന്നീട് 2010ല്‍ പാലം മുഴുവനായും ഉപയോഗിച്ചുതുടങ്ങി.

One Way
Return
From (Departure City)
To (Destination City)
Depart On
09 May,Sun
Return On
10 May,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
09 May,Sun
Check Out
10 May,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
09 May,Sun
Return On
10 May,Mon